കോട്ടയം: മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടര്‍ന്ന് ഷെയ്ന് നിഗത്തെ ഇടുക്കി മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തക്കെതിരെ മാങ്കുളം സ്വദേശി ലിജോ തായില്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.…