Man missing in vithura sead body found
-
News
സ്കൂട്ടറിൽ പാലം കടക്കുമ്പോൾ പുഴയിൽ തെറിച്ചു വീണു,വിതുരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വിതുരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.വിതുര കൊപ്പം, ഹരി നിവാസില്‍ സോമനാണ് (62) മരിച്ചത്. ചെറ്റച്ചല്‍ മുതിയാന്‍പാറ കടവില്‍ സ്കൂബ ടീം നടത്തിയ തെരച്ചിലിലാണ്…
Read More »