Man found killed inside house at amburi
-
Crime
അമ്പൂരിയില്‍ ഗൃഹനാഥന് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍; ഭാര്യ കസ്റ്റഡിയില്‍
തിരുവനന്തപുരം: അമ്പൂരി കണ്ടംത്തിട്ടയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചനിലയിൽ. കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്തു(52)വിനെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. തലയിലും കഴുത്തിലും വെട്ടേറ്റനിലയിൽ കിടക്കയിലായിരുന്നു മൃതദേഹം. സംഭവവുമായി…
Read More »