Man dies after wall collapses during canal work in Kochi
-
Kerala
കൊച്ചിയില്‍ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാൾ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി
കൊച്ചി: കലൂരിൽ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാൾ മരിച്ചു. രണ്ടുപേർ കുടുങ്ങിയിരുന്നു. ഇതിൽ ഒരാളെ പുറത്തെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തിയാണ്…
Read More »