Man died wild elephant attack Kannur
-
News
കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി; കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്ന് നിഗമനം
കണ്ണൂര്‍: ഉളിക്കലില്‍ ലത്തീന്‍ പള്ളിപ്പറമ്ബില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. അതൃശേരി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ നിരവധി പരിക്കുകളുണ്ട്.…
Read More »