man-died-after-jumping-from-a-police-jeep
-
News
പോലീസ് ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ചു; മര്‍ദ്ദനം സഹിക്കാതെ ചാടിയതെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ജീപ്പില്‍ നിന്ന് ചാടിയ ആള് മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. കുടുംബകലഹത്തിനു തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതായിരുന്നു. കസ്റ്റഡിയില്‍ വെക്കുന്നതിന്…
Read More »