man-beaten-to-death-on-suspicion-of-consuming-non-vegetarian-food
-
യു.പിയില്‍ വീണ്ടും അരുംകൊല; മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും അരുംകൊല. മാംസം ഭക്ഷിച്ചെന്നാരോപിച്ച് ഗാസിയാബാദില്‍ യുവാവിനെ അടിച്ചുകൊന്നു. മീററ്റ് സ്വദേശി പ്രവീണ്‍ സൈനി(22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ…
Read More »