Man attacked wife and mother
-
Crime
കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്ക്കൻ വെട്ടിപ്പരിക്കേൽപ്പിച്ചു
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്ക്കൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി പാറമലയിലാണ് സംഭവം. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണി എന്നിവരെയാണ് ഷിബു എന്നയാൾ വെട്ടിപ്പരിക്കേൽപിച്ചത്.…
Read More »