man attacked and gold chain snatched thrissur
-
News
പെട്രോള്‍ അടിക്കാന്‍ നൂറ് രൂപ ചോദിച്ചു, നല്‍കിയതിന് പിന്നാലെ കഴുത്തില്‍ കത്തി വച്ച് സ്വര്‍ണമാല കവര്‍ന്നു; സംഭവം തൃശൂരില്‍
തൃശൂര്‍: കാറില്‍ വിശ്രമിക്കുകയായിരുന്ന യുവാവിന്റെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല കവര്‍ന്നു. പട്ടിക്കാട് ദേശീയപാതയ്ക്കു സമീപം കാര്‍ നിര്‍ത്തി വിശ്രമിക്കുകയായിരുന്ന ജോജി എന്ന 30 കാരന്റെ മാലയാണ് ബൈക്കിലെത്തിയ…
Read More »