man-arrested-for-molesting-plus-one-student
-
News
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തച്ചന്‍കോട് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം…
Read More »