man-arrested-for-burning-10-homes including his own home
-
News
ഭാര്യയുമായി വഴക്കിട്ട് സ്വന്തം വീടിന് തീയിട്ടു, ഒപ്പം കത്തിയമര്‍ന്നത് 10 വീടുകള്‍; യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍
മുംബൈ: ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു. പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയില്‍ കത്തിയമര്‍ന്നത് പത്ത് വീടുകള്‍. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. യുവാവിന്റെ എടുത്തുചാട്ടം കാരണമാണ്…
Read More »