mammootty visit M T home
-
News
'മറക്കാത്തത് കൊണ്ടല്ലേ വന്നത്, അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല'; എംടിയുടെ വീട് സന്ദർശിച്ച് മമ്മൂട്ടി
കോഴിക്കോട്:ഒരാഴ്ച മുമ്പാണ് എഴുത്തിന്റെ കുലപതി എംടി വാസുദേവൻ നായരെ മലയാളിക്ക് നഷ്ടമായത്. വാക്കുകള്‍ ചേര്‍ത്തുവെച്ച് നക്ഷത്രങ്ങളുണ്ടാക്കി മലയാളത്തെ വിസ്മയിപ്പിച്ച മഹാനായ എഴുത്തുകാരന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ…
Read More »