ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മഹേഷ് നാരായണൻ ചിത്രം മാലിക്കിലൂടെ,ഫഹദ് ഫാസിൽ ഒരിക്കൽകൂടി തന്റെ പ്രതിഭ തെളിയിക്കുകയാണ്.യൗവനത്തിലും വാർധക്യത്തിലും ഒരുപോലെ വീറും വാശിയുമുള്ള കഥാപാത്രമാണ് സുലൈമാൻ മാലിക്.…