male-contraceptive-pill-found-99-effective-in-mice
-
News
പുരുഷന്മാര്ക്കും ഇനി ഗര്‍ഭ നിരോധന ഗുളിക! പരീക്ഷണം വന്‍ വിജയം
വാഷിംഗ്ടണ്‍: ഗര്‍ഭ നിരോധന ഗുളികകള്‍ ഇനി പുരുഷന്മാര്ക്കും. ചുണ്ടെലികളില്‍ നടത്തിയ ഗുളികയുടെ പരീക്ഷണം വന്‍ വിജയമായതായി അറിയിച്ചിരിക്കുകയാണ് യുഎസിലെ മിനിസോട്ട സര്‍വകലാശാലയിലെ ഗവേഷകര്‍. ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ…
Read More »