malayali-woman-dies-at-dubai
-
News
കുളിക്കാന്‍ കയറി, ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങിയില്ല; തുറന്ന് നോക്കിയപ്പോള്‍ മരിച്ച നിലയില്‍! ദുബായിയില്‍ നാദാപുരം സ്വദേശിനി മരിച്ചത് വാട്ടര്‍ ഹീറ്ററില്‍ നിന്നുള്ള ഷോക്കേറ്റ്
കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ദുബായിയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്സിന സുബൈര്‍(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ്…
Read More »