Malayali student commits suicide by jumping from building in Bengaluru
-
News
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്രയുടെ മരണം ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ബെംഗളുരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം.…
Read More »