Malayali CBI inspector dismissed from service
-
News
മലയാളി സിബിഐ ഇന്‍സ്പെക്ടറെ പിരിച്ചുവിട്ടു; നടപടി പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി മരണക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ; കാരണമിതാണ്
കൊച്ചി: മലയാളി സിബിഐ ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്‍ക്കത്ത യൂണിറ്റില്‍ ഇന്‍സ്പെക്ടറായിരുന്ന എസ് ഉണ്ണികൃഷ്ണന് നായരെയാണ് പിരിച്ചുവിട്ടത്. കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണികൃഷ്ണന് നായര്‍.…
Read More »