Malappuram sp reveals vineeth suicide reason
-
News
അവധി ചോദിച്ചിട്ടില്ല, പൊലീസുകാരന് ജീവനൊടുക്കിയത് മറ്റൊരു കാരണത്താലെന്ന് എസ്.പി
മലപ്പുറം: അരീക്കോട്ടെ സ്പെഷല്‍ ഓപ്പറേഷന് പൊലീസ് ക്യാംപില്‍ പൊലീസുകാരന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് മലപ്പുറം പൊലീസ് മേധാവി ആര് വിശ്വനാഥ്.…
Read More »