കൊച്ചി:ആര്‍ഡിഎക്സിലെ മിനിയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന് എന്ന സിനിമയിലൂടെയാണ് മഹിമ അരങ്ങേറുന്നത്. പക്ഷെ മലയാളത്തേക്കാള്‍ കൂടുതല്‍ തമിഴിലാണ് മഹിമയെ…