maharashtra professor invention
-
National
കൊറോണക്കാലത്ത് ഭക്ഷണവും പച്ചക്കറിയും പാലും പത്രവും സെക്കണ്ടുകള്‍ക്കുള്ളില്‍ അണുവിമുക്തമാക്കാം,പുത്തന്‍ കണ്ടുപിടുത്തവുമായി മുംബൈയിലെ പ്രൊഫസര്‍
മുംബൈ കൊവിഡ് മഹാമാരി ലോകമെമ്പാടും പടര്‍ന്നുപിടിയ്ക്കുമ്പോള്‍ വൈറസിന്റെ ചങ്ങലകള്‍ മുറിയ്ക്കുന്നതിനുള്ള വലിയ പരിശ്രമങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്.കൈകളും മുഖവും ഇടയ്ക്കിടെ കഴുകുക സാനിട്ടൈസറുകള്‍ ഇപയോഗിയ്ക്കുക എന്നിവ വൈറസിനെതിരായ പ്രതിരോധത്തിന്റെ…
Read More »