Maharaja’s student died in study tour
-
Kerala
വിനോദയാത്രക്കിടെ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: വിനോദയാത്രക്കിടെ കോളജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനി മൂവാറ്റുപുഴ സ്വദേശിനി റൈസാമോള്‍ (22)ആണ് മരിച്ചത്. കോളജിലെ സഹപാഠികളോടൊപ്പം ഡാം സന്ദര്‍ശിക്കാനെത്തിയ റൈസാമോള്‍…
Read More »