തിരുവനന്തപുരം:ഇന്ന് വിജയദശമി ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കും. ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ പുലര്‍ച്ചെ നാലു മണിയോടെ ആരംഭിച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ രഥോത്സവത്തിന് ശേഷം…