ബാക്കു(അസര്ബെയ്ജാൻ): ചെസ് ലോകകപ്പ് കിരീടം ലോക ഒന്നാം നമ്ബര്‍ താരവും മുൻ ലോകചാമ്ബ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്സന്. വ്യാഴാഴ്ച അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ വമ്ബൻതാരങ്ങളെ…