m v govindan about nellikkuzhy murder
-
രാഖില്‍ തോക്ക് കൊണ്ടുവന്നത് ബിഹാറില്‍ നിന്നെന്ന് മന്ത്രി എം.വി ഗോവിന്ദന്; കൊലപാതകത്തിന്റെ എല്ലാ തെളിവുകളും ലഭിച്ചു
കണ്ണൂര്‍: നെല്ലിക്കുഴിയില്‍ ഡെന്റല്‍ ഡോക്ടറായ കണ്ണൂര്‍ നാറാത്ത് പാര്‍വണത്തില്‍ മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ബിഹാറില്‍ നിന്നെത്തിച്ചതെന്ന് മന്ത്രി എം.വി. ഗോവിന്ദന്. ഉത്തരേന്ത്യന്‍ സ്റ്റൈല്‍ കൊലപാതകമാണ് നടന്നത്.…
Read More »