Lss-uss results
-
Kerala
എൽ.എസ്.എസ്, യു എസ്.എസ് റിസൽട്ട് ഏപ്രിൽ 15ന് ശേഷം മാത്രം
തിരുവനന്തപുരം:എൽ.എസ്.എസ്, യു എസ്.എസ് പരീക്ഷാ ഫലം ഏപ്രിൽ 15ന് ശേഷം മാത്രമെന്ന് കേരള പരീക്ഷാഭവൻ അറിയിച്ചു. റിസൽട്ട് പ്രഖ്യാപിച്ചതായുള്ള വ്യാജവാർത്തകൾ ചില വാട്ട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വിശ്വസിക്കരുതെന്നും…
Read More »