Loksabha passed data bill
-
News
ഡാറ്റ സംരക്ഷണ ബില്‍ ലോക്സഭ കടന്നു ;സ്വകാര്യത ജലരേഖ,എന്തും നിരീക്ഷിക്കാന്‍ കേന്ദ്രത്തിന് അധികാരം
ന്യൂഡല്‍ഹി: സ്വകാര്യവിവരങ്ങളെല്ലാം നിരീക്ഷിക്കാൻ കേന്ദ്രത്തിന് വിപുലമായ അധികാരം നല്കുന്ന ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷൻ ബില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഔദ്യോഗിക പദവികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ…
Read More »