ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് സംപ്രേഷണം ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്. ടൂറിസം വകുപ്പാണ് സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയത്. പൊതുപണം ചാനലിന് നല്‍കിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു…