live-phone-in-on-kite-victors-from-today
-
News
എസ്.എസ്.എല്‍.സി, പ്ലസ്ടു സംശയനിവാരണത്തിന് കൈറ്റ് വിക്ടേഴ്സില്‍ ലൈവ് ഫോണ്‍-ഇന്‍ ഇന്നുമുതല്‍; മുഴുവന്‍ ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം
തിരുവനന്തപുരം: പരീക്ഷകള്‍ക്ക് മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്സില്‍ ഇന്നു മുതല്‍ ആരംഭിക്കും. മുഴുവന്‍ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാര്‍ക്ക്…
Read More »