liquor supporters
-
Kerala
മദ്യത്തിന്റെ വില കുറയ്ക്കുക; മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കുക; സെക്രട്ടറിയേറ്റിന് മുന്നില്‍ വ്യത്യസ്ത സമരവുമായി മദ്യപാനികളുടെ സംഘടന
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ വ്യത്യസ്തമായ പ്രതിഷേധ ധര്‍ണയുമായി ഓള് കേരള…
Read More »