Liquor seized from remya krishnans car
-
News
പ്രമുഖ നടിയുടെ കാറിൽ നിന്ന് നൂറിലധികം മദ്യകുപ്പികൾ പിടികൂടി
ചെന്നൈ:തെന്നിന്ത്യൻ നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നിന്ന് മദ്യം പിടിച്ചെടുത്തു.ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക്പോസ്റ്റിൽ വച്ചാണ് പിടികൂടിയത്.രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു. ചെന്നൈ കാനത്തൂര്‍ പൊലീസാണ് മദ്യകുപ്പികള്‍…
Read More »