Liquor policy cost Delhi government Rs 2
-
News
മദ്യനയം ഡൽഹി സർക്കാരിന് 2,002 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; സിഎജി റിപ്പോർട്ട്
ന്യൂഡൽഹി: മദ്യനയം ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോർട്ടിലാണ്…
Read More »