തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിക്കുന്നു. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലും സംസ്ഥാനത്തും ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് കാലാവസ്ഥ…