കുമാരമംഗലം: അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടര്‍ന്ന് തൊടുപുഴയില്‍ ഏഴുവയസ്സുകാരന് മരണമടഞ്ഞ സംഭവം അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല. കേരളക്കരയാകെ കണ്ണീര് പൊഴിച്ച സംഭവമായിരിന്നു…