Leopard killed child in valappara
-
News
തേയിലത്തോട്ടത്തിൽ നിന്ന കുട്ടിയെ അമ്മയുടെ കൺമുന്നിൽ നിന്ന് പുള്ളിപ്പുലി വലിച്ചിഴച്ചു കൊണ്ടുപോയി; വാൽപ്പാറയിൽ നടന്നത് ദാരുണ മരണം
തൃശൂർ: തമിഴ് നാട് വാൽപ്പാറയ്ക്ക് സമീപം 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അപ്സര ഖാത്തൂൻ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ…
Read More »