മൂന്നാര്‍: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറിന്റെ വിവിധ മേഖലകളില്‍ മണ്ണിടിച്ചില്‍. കൊച്ചി-മധുര ദേശീയപാതയില്‍ മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്ന് അടിയോളം മണ്ണാണ് ദേശീയപാതയിലേക്ക്…