കോഴിക്കോട്: കാലവര്‍ഷം ശക്തമായ വടക്കന്‍ കേരളത്തില്‍ കനത്തമഴ തുടരുകയാണ്. കോഴിക്കോട് കാവിലുംപാറയില്‍ രാത്രിയുണ്ടായ ശക്തമായ മഴയില്‍ ഉരുള്‍പൊട്ടി റോഡും കൃഷിയിടവും നശിച്ചു. 600 മീറ്റര്‍ റോഡാണ് നശിച്ചത്.…