Lady theft mother in laws gold arrested
-
News
മരുമകളുടെ സ്വര്‍ണം മോഷ്ടിച്ചു പണയപ്പെടുത്തിയ കേസ്; ഒളിവില്‍ പോയ വീട്ടമ്മ അറസ്റ്റില്‍: മരുമകളുടേയും മകളുടേയും സ്വര്‍ണം മോഷ്ടിച്ച വീട്ടമ്മ 40 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയതായും റിപ്പോര്‍ട്ട്
ചെറുതോണി: വീട്ടിലുള്ളവര്‍ ആരും അറിയാതെ മരുകമളുടേയും മകളുടെയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു പണയപ്പെടുത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ സ്വര്‍ണം മോഷ്ടിച്ചതായി മരുമകള്‍ നല്കിയ പരാതിയിലാണ് അച്ചന്‍കാനം…
Read More »