ബാഴ്സലോണ:ലാലിഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയോട് ബാഴ്സലോണ പരാജയപ്പെട്ടതോടെയാണ് റയൽ ചാമ്പ്യന്മാരായത്. തോറ്റതോടെ ബാഴ്സയ്ക്ക് റയലിനെ മറികടക്കാനാകില്ലെന്ന് ഉറപ്പായി. ലീഗിൽ നാല്…