ബാഴ്സലോണ:മെസിയില്ലാ യുഗം ജയത്തോടെ തുടങ്ങി സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണ. ലാ ലീഗയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ബാഴ്സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ചു.…