Kuttanad robbery evidence collection
-
News
രാജേഷിനെ ദീപ കവര്‍ച്ചയില്‍ ഒപ്പം കൂട്ടിയത് മകളെ വിവാഹം കഴിച്ചു നല്‍കാമെന്ന വാഗ്ദാനം നല്കി; എന്നെ അടിച്ചു, അവശയാക്കിയത് സഹിക്കാന്‍ പറ്റില്ലെന്ന് കൃഷ്ണമ്മ പറഞ്ഞതോടെ വിതുമ്പലോടെ ദീപ
കുട്ടനാട്: മാമ്പുഴക്കരിയില്‍ അറുപത്തിരണ്ടുകാരി കൃഷ്ണമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കോടതി നിര്‍ദേശപ്രകാരം കീഴടങ്ങിയ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. കൃഷ്ണമ്മയുടെ സഹായിയായി നിന്ന നെയ്യാറ്റിന്‍കര…
Read More »