തിരുവനന്തപുരം യാത്രയ്ക്കിടെ ഡ്യൂട്ടി പാസ് ചോദിച്ച കെ.എസ്.ആര്.ടി.സി കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയര്‍ സൂപ്രണ്ടിന് സസ്പെന്ഷന്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ സീനിയര്‍ സൂപ്രണ്ട് ശ്രീ മഹേശ്വരിയെയാണ് അന്വേഷണ വിധേയമായി…