KSRTC starting petrol pump
-
News
വരുന്നൂ ,കെ എസ് ആർ ടി സി പമ്പുകൾ ആദ്യ ഘട്ടത്തിൽ 8 എണ്ണം ഇവിടങ്ങളിൽ
തിരുവനന്തപുരം; പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ – ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി…
Read More »