Ksrtc employees started strike
-
News
കെഎസ്ആര്‍ടിസി ജീവനക്കാരുടെ മണിക്കൂര്‍ പണിമുടക്ക് തുടങ്ങി, സർവീസുകൾ മുടങ്ങിയേക്കും
തിരുവനന്തപുരം:കെഎസ്ആർടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ് അസോസിയേഷനും…
Read More »