ksrtc-buses-will-not-run-tomorrow
-
നാളെ കെ.എസ്.ആര്.ടി.സി ബസുകളും ഓടില്ല; അവശ്യ സര്‍വീസുകള്‍ മാത്രം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ നാളെ ഉണ്ടാകില്ല. തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് കോര്‍പറേഷന്റെ ഈ തീരുമാനം. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍…
Read More »