കോയമ്പത്തൂർ:അവിനാശിയിൽ കെ.എസ്.ആർ.ടി.സി. ബസ് കണ്ടെയ്നനർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എണ്ണം 20 ആയി.ഇരുപതോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ്…