ksrtc bus also used to sell fish
-
മീന്‍ വില്‍ക്കാനും ഇനി കെ.എസ്.ആര്.ടി.സി ബസുകള്‍! പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
തിരുവനന്തപുരം: മീന്‍ വില്‍ക്കാനും കെ.എസ്.ആര്.ടി.സി ബസുകള്‍ ഉപയോഗിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യം പരിഗണനയിലാണ്. ബസുകള്‍ മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്നതിനെതിരെ യൂണിയനുകള്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More »