KSRTC 156 more buses for SWIFT; 75 crore has been sanctioned
-
News
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് 156 ബസുകള്‍ കൂടി; 75 കോടിരൂപ അനുവദിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് 131 സൂപ്പർഫാസ്റ്റുകളും 25 ആഡംബര ബസുകളും വാങ്ങുന്നു. സർക്കാർ 75 കോടിരൂപ അനുവദിച്ചു. കൂടുതൽ രാത്രി സർവീസുകൾ നടത്താനാണ് ആഡംബര ബസുകൾ ഉപയോഗിക്കുക.…
Read More »