kpcc vice president under custody in airport with gun
-
News
തോക്ക് കൈവശം വച്ചു; പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് വിമാനത്താവളത്തില്‍ പിടിയില്‍
പാലക്കാട്: പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റിനെ തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നു പിടികൂടി. കെ.എസ്.ബി.എ തങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനാണ് തങ്ങള്‍. ബംഗളൂരുവിലേക്ക് പോകാനാണ്…
Read More »