Kozhikkodu pocso case arrest
-
19 കാരനും 16 കാരിയും ഫേസ് ബുക്ക് സൗഹൃദം, പ്രണയം, ഒളിച്ചോട്ടം, ട്വിസ്റ്റുകൾക്കൊടുവിൽ പോക്സോ കേസും,കോഴിക്കോട്ട് നടന്നത്
കോഴിക്കോട്:സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പത്തൊമ്പതുകാരനൊപ്പം പതിനാറുകാരി ഒളിച്ചോടിയത് ഒരു തെളിവും ബാക്കി വെയ്ക്കാതെ, എന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരെയും കണ്ടെത്തി പൊലീസ്. ഒരു സുപ്രഭാതത്തിൽ കാണാതായ പെൺകുട്ടിയെ…
Read More »