കോട്ടയം: വയോധികന് മീനച്ചിലാറ്റില്‍ ചാടിയതായി സംശയം. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശി ശശിധരന്‍പിള്ള (68)യെയാണ് കാണാതായത്. പേരൂര്‍ പൂവത്തുംമൂട് പാലത്തിനടുത്ത് മീനച്ചിലാറ്റില്‍ ചാടിയതായാണ് സംശയം. വസ്ത്രങ്ങളും ചെരുപ്പും 200…